BJP leader K Surendran slams CM Pinarayi Vijayan<br />പണിമുടക്കിന് അക്രമം നടത്തിയവരെ പിടികൂടുന്നില്ലെന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദന്‍. ഫേസ്ബുക്ക് കുറിപ്പിലാണ് കെ സുരേന്ദ്രന്റെ വിമര്‍ശനം. കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയതാണോ എന്ന് കെ സുരേന്ദ്രന്‍ ചോദിക്കുന്നു.