Surprise Me!

ബോക്‌സോഫീസിലെ താരം ആരാണ്? | filmibeat Malayalam

2019-01-11 108 Dailymotion

petta adn viwasam first day collection report<br />തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരുന്ന രണ്ട് സിനിമകളാണ് വ്യാഴാഴ്ച തിയേറ്ററുകളിലേക്കെത്തിയത്. തലൈവരുടെ പേട്ടയും തലയുടെ വിശ്വാസവും ഒരുമിച്ചാണ് തിയേറ്ററുകളിലേക്കെത്തിയത്.ബോക്‌സോഫീസിലെ ശക്തമായ താരപോരാട്ടത്തില്‍ ആര് നേടുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ഗംഭീര വരവേല്‍പ്പാണ് ഇരുചിത്രങ്ങള്‍ക്കും ലഭിച്ചത്.<br />

Buy Now on CodeCanyon