team India should make some changes in third odi match against australia<br />ടെസ്റ്റ് പരമ്പരയിലെ ചരിത്ര വിജയത്തിന്റെ ആവേശവുമായി ഓസ്‌ട്രേലിയക്കെതിരേയുള്ള ആദ്യ ഏകദിനത്തിന് ഇറങ്ങിയ ടീം ഇന്ത്യക്കു തിരിച്ചടി നേരിട്ടിരുന്നു. ഇന്ത്യയെ നിഷ്പ്രഭരാക്കി 34 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഓസീസ് ആഘോഷിച്ചത്. ടീമില്‍ ചില മാറ്റങ്ങളുമായി വേണം ഇന്ത്യ മൂന്നാം ഏകദിനത്തില്‍ ഇറങ്ങാന്‍. ഇവ എന്തൊക്കെയെന്നു നോക്കാം.
