Surprise Me!

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

2019-01-15 72 Dailymotion

modi inaugrated kollam bypass<br />കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ബൈപ്പാസ് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണെന്ന് പ്രധാനമമന്ത്രി പറഞ്ഞു. ഗെയല്‍ പദ്ധതിയില്‍ കേരളം കേന്ദ്ര സര്‍ക്കാരിന് നല്‍കിയ വാക്ക് പാലിച്ചു. കേരളം വികസനത്തിന്റെ കാര്യത്തില്‍ നല്ല സഹകരണമാണ് നല്‍കുന്നത്<br />

Buy Now on CodeCanyon