Know detailed information on Wayanad Lok Sabha Constituency in video. Get information about election equations, sitting MP, demographics, social picture, performance of current sitting MP, election results, winner, runner up, & much more on Wayanad.<br />ഇന്ന് നമ്മള്‍ ചര്‍ച്ചചെയ്യുന്നത് വയനാട് ലോക്‌സഭ മണ്ഡലത്തെ കുറിച്ചാണ്. ഏറെ ഒന്നും ആയിട്ടില്ല വയനാട് ലോക്‌സഭ മണ്ഡലം രൂപീകരിക്കപ്പെട്ടിട്ട്. 2009 ലെ പൊതു തിരഞ്ഞെടുപ്പില്‍ ആണ് മണ്ഡലം രൂപീകരിക്കപ്പെടുന്നത്. കണ്ണൂര്‍, കോഴിക്കോട്, പഴയ മഞ്ചേരി മണ്ഡലങ്ങളില്‍ നിന്നുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഇത്.