Idukki Loksabha Constituency Preview<br />കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് എതിരെ പ്രതികാര നടപടി. രാജ്യശ്രദ്ധ നേടിയ കന്യാസ്ത്രീകളുടെ സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റർ അനുപമ ഉള്‍പ്പെടെയുളള നാല് കന്യാസ്ത്രീകളെ മിഷണറീസ് ഓഫ് ജീസസ് കൂട്ടത്തോടെ സ്ഥലം മാറ്റി. പഞ്ചാബ് അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്.
