Meghalaya mine collapse latest<br />മേഘാലയയില്‍ ഒരുമാസത്തിലധികമായി ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഈസ്റ്റ് ജൈന്‍ദിയ ഹില്‍സിലുള്ള അനധികൃത ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. <br />