Surprise Me!

ദ്രോണ 2010 എങ്ങനെ ഉണ്ടായിരുന്നു...? | Old Movie Review | filmibeat Malayalam

2019-01-17 57 Dailymotion

old film review about Drona<br />ദ്രോണ എന്ന പേരിന് എന്തോ ഒരു കുഴപ്പമുണ്ട്. കാരണം ഏത് ഭാഷയില്‍ ദ്രോണ എന്ന പേരില്‍ പടം ഇറക്കിയാലും പരാജയപ്പെടുന്നതാണ് നമുക്ക് കാണാന്‍ സാധിച്ചത്. ഹിന്ദിയിലെ ദ്രോണ വന്നു അത് പരാജയമായി തെലുങ്കിലും അതേ അവസ്ഥ പിന്നീട് ആക്ഷന്‍ സിനിമകളുടെ തമ്പുരാനായ ഷാജി കൈലാസും ദ്രോണ ഒരുക്കി. അതിനും വലിയ പരാജയമാകാനായിരുന്നു വിധിയുണ്ടായിരുന്നത്. <br />

Buy Now on CodeCanyon