Kerala Congress Candidate List For 2019 Polls To Be Finalised In February<br />കേരളത്തില്‍ ഇത്തവണ മികച്ച നേട്ടമുണ്ടാക്കണമെന്ന നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി. എല്‍ഡിഎഫിന്റെ ഭരണമുന്നേറ്റത്തില്‍ വീണുപോകരുതെന്നാണ് നിര്‍ദേശം. അതേസമയം പ്രതീക്ഷിച്ച ചിലര്‍ക്ക് സീറ്റ് നല്‍കില്ലെന്ന സൂചനയാണ് രാഹുല്‍ നല്‍കുന്നത്. ആറുപേരുടെ സീറ്റുകള്‍ ഹൈക്കമാന്‍ ഉറപ്പിക്കുന്നുണ്ട്. സംസ്ഥാന സമിതിയിലും തിരഞ്ഞെടുപ്പ് കമ്മിറ്റിയിലും അഴിച്ചുപണി ഉണ്ടാവുമെന്ന് വ്യക്തമാണ്.<br />