Know detailed information on Alathur Lok Sabha Constituency in video. Get information about election equations, sitting MP, demographics, social picture, performance of current sitting MP, election results, winner, runner up, & much more on Alathur<br />കേരളത്തില്‍ ആകെ രണ്ട് സംവരണ മണ്ഡലങ്ങളാണുള്ളത്. അതില്‍ ഒന്നാണ് ആലത്തൂര്‍ മണ്ഡലം. പഴയ ഒറ്റപ്പാലം ലോക്‌സഭ മണ്ഡലം പുനര്‍നിര്‍ണയിച്ചാണ് ആലത്തൂര്‍ മണ്ഡലം രൂപീകരിച്ചിട്ടുള്ളത്. 2009 ല്‍ ആണ് മണ്ഡലം നിലവില്‍ വന്നത്. ഇന്ന് നമ്മള്‍ പരിശോധിക്കുന്നത് ആലത്തൂര്‍ മണ്ഡലത്തിന്റെ രാഷ്ട്രീയ പരിതസ്ഥിതിയാണ്.