Surprise Me!

ചായ വില്‍ക്കാത്ത മോദി എങ്ങനെ ചായക്കടക്കാരനായി? | #NarendraModi | Oneindia Malayalam

2019-01-22 3 Dailymotion

Modi never sold tea, just a gimmick to gain sympathy, says Praveen Togadia<br />സത്യത്തില്‍ നരേന്ദ്ര മോദി ചായ വിറ്റിരുന്നോ എന്ന ചോദ്യം പലരും ഉന്നയിച്ചിട്ടുണ്ട്. ചായ വിറ്റിരുന്നു എന്ന് പറയുന്ന കാലഘട്ടവും ചില സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു എന്നത് വാസ്തവം ആണ്. ഇപ്പോഴിതാ, നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തായിരുന്നു വ്യക്തി തന്നെ അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ബിജെപി, ആര്‍എസ്എസ് നേതൃത്വത്തോട് പിണങ്ങി നില്‍ക്കുന്ന വിഎച്ച്പി മുന്‍ അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.<br />

Buy Now on CodeCanyon