Surprise Me!

മോഹന്‍ലാലുമൊത്തുളള സിനിമയെക്കുറിച്ച് അരുണ്‍ ഗോപി

2019-01-24 122 Dailymotion

arun gopi says about mohanlal<br />അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസിങ്ങിനൊരുങ്ങുകയാണ്. ജനുവരി 25നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പ്രണവിനു ശേഷം മോഹന്‍ലാലിനെ നായകനാക്കിയുളള സിനിമയാകും അരുണ്‍ ഗോപി സംവിധാനം ചെയ്യുക. ചിത്രത്തെക്കുറിച്ച് അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സംവിധായകന്‍ സംസാരിച്ചിരുന്നു.<br />

Buy Now on CodeCanyon