Know detailed information on Kollam Lok Sabha Constituency in video. Get information about election equations, sitting MP, demographics, social picture, performance of current sitting MP, election results, winner, runner up, & much more on Kollam<br />കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നൊക്കെയാണ് ചൊല്ല്. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ തന്റെ പ്രസംഗത്തില്‍ ചൊല്ല് പറയുകയും ചെയ്തു. എന്നാല്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കൊല്ലം കണ്ടവരാരും ഇല്ലം വേണ്ടെന്ന് പറഞ്ഞിട്ടില്ല!