Surprise Me!

പ്രിയങ്കയുടെ വരവിന് പിന്നിൽ രാഹുലിന്റെ രഹസ്യയാത്ര

2019-01-24 389 Dailymotion

from dubai to newyork this is how rahul made priyanka entry<br />ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. പ്രിയങ്കയെ പാർട്ടിയുടെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ഏറെ നാളായി ഉയർന്നു കേൾക്കുന്നുണ്ട്. എങ്കിലും സഹോദരനും അമ്മയ്ക്കും വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്തിറങ്ങുന്നതൊഴിച്ചാൽ പാർട്ടികാര്യങ്ങളിൽ അധികം ഇടപെടാറില്ലായിരുന്നു പ്രിയങ്ക.<br />

Buy Now on CodeCanyon