prithviraj says about his lamborgini<br />അഭിനയത്തില്‍നിന്നും ഇടവേളയെടുത്ത് അടുത്തിടെ സംവിധാനത്തിലേക്കും പൃഥ്വിരാജ് നീങ്ങിയിരുന്നു.മോഹന്‍ലാലിനൊ നായകനാക്കിയുളള ലൂസിഫര്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. കഴിഞ്ഞ വര്‍ഷം ആഡംബര കാറായ ലംബോര്‍ഗിനി സ്വന്തമാക്കിയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളാക്രമണം പൃഥിക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് പൃഥ്വിരാജ് <br /><br />