Surprise Me!

റായ്ബറേലി കോണ്‍ഗ്രസ് BJPയില്‍ നിന്ന് പിടിച്ചെടുത്തതെങ്ങനെ?

2019-01-24 476 Dailymotion

how priyanka changed rae barelis fortune to congress<br />കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ ഇത്തവണ വലിയ തിരിച്ചുവരവിനാണ് ലക്ഷ്യമിടുന്നത്. പ്രിയങ്കാ ഗാന്ധിയുടെ വരവ് ഇതിന് വേണ്ടിയാണെന്ന് ഇപ്പോള്‍ തന്നെ ചര്‍ച്ചയായി കഴിഞ്ഞു. പക്ഷേ രാഹുല്‍ ഗാന്ധി മനസ്സില്‍ കണ്ട കാര്യങ്ങള് വ്യത്യസ്തമാണ്. ഏറ്റവും രഹസ്യമായിട്ടാണ് ഈ നീക്കങ്ങള്‍ നടന്നത്. രാഹുലിന്റെ വിശ്വസ്തര്‍ക്ക് പോലും ഇക്കാര്യം അറിയില്ല. അതേസമയം 21 വര്‍ഷം മുമ്പുള്ള ഒരു ചരിത്രം ആവര്‍ത്തിക്കാനുള്ള നീക്കമാണ് രാഹുല്‍ നടത്തിയത്.<br /><br />

Buy Now on CodeCanyon