Munthiri Monjan shooting started <br />മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥയിലൂടെ വിജിത്ത് നമ്പ്യാര്‍ സംവിധായകനായി തുടക്കം കുറിക്കുകയാണ്. ഇറോസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ അശോകന്‍ പികെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.