Surprise Me!

ദാരിദ്ര്യ നിർമ്മാർജ്ജനം സ്വപ്ന നേട്ടത്തിലേക്ക് ഇന്ത്യ എത്താൻ ഇനി ചുരുക്കം വർഷങ്ങൾ മാത്രം.

2019-01-27 26 Dailymotion

ദാരിദ്ര്യ നിർമ്മാർജ്ജനം എന്ന സ്വപ്ന നേട്ടത്തിലേക്ക് ഇന്ത്യ എത്താൻ ഇനി ചുരുക്കം വർഷങ്ങൾ മാത്രം. നരേന്ദ്ര മോദി സർക്കാരിനെ നയങ്ങൾ ഫലം കാണുന്നതാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2011ലെ റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിൽ 26 കോടി ദരിദ്രർ ഉണ്ടെന്നായിരുന്നു കണക്കുകൾ. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം അത് അഞ്ച് കോടിയായി ചുരുങ്ങി എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2030ഓടെ ഇന്ത്യ പൂർണമായും ദാരിദ്ര്യനിർമ്മാർജ്ജന രാജ്യമെന്ന ഖ്യാതി കൈവരിക്കും<br /><br /><br />

Buy Now on CodeCanyon