udf loksabha election candidates planning<br />നഷ്ടപ്പെട്ട എല്ലാ സീറ്റുകളും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തില്‍ കോണ്‍ഗ്രസ് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. കഴിഞ്ഞതവണ എട്ട് സീറ്റുകളാണ് നഷ്ടമായത്. ഇതില്‍ നാലെണ്ണത്തില്‍ ഇത്തവണ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ വ്യക്തമായി പഠിച്ച ശേഷമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക എന്ന് നേതാക്കള്‍ പറയുന്നു.<br />