Know detailed information on Thiruvananthapuram Lok Sabha Constituency in video. Get information about election equations, sitting MP, demographics, social picture, performance of current sitting MP, election results, winner, runner up, & much more on Thiruvananthapuram<br />കഴിഞ്ഞ രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ദേശീയ രാഷ്ട്രീയം മുഴുവന്‍ ഉറ്റ് നോക്കിയിരുന്ന കേരളത്തിലെ മണ്ഡലം ആയിരുന്നു തിരുവനന്തപുരം. സംസ്ഥാന തലസ്ഥാനത്തെ മണ്ഡലം എന്നതായിരുന്നില്ല പ്രത്യേകത... ശശി തരൂര്‍ എന്ന താര സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യം ആയിരുന്നു കാരണം. രണ്ട് തവണയും വിജയം തരൂരിനൊപ്പവും.