Surprise Me!

ICICI ബാങ്ക് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ CBI സ്ഥലംമാറ്റി

2019-01-28 71 Dailymotion

cbi trasferred officer who investigated chanda kochar case. transfer corder came just one day after he registered case fir against chanda kochar<br />ഐസിഐസിഐ ബാങ്ക് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സിബിഐ സ്ഥലംമാറ്റി. ചന്ദാ കൊച്ചാർ ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സ്ഥലംമാറ്റം. പോലീസ് സൂപ്രണ്ട് സുധാൻഷു ദാർ മിശ്രയേയാണ് റാഞ്ചിയിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്.

Buy Now on CodeCanyon