Surprise Me!

മുസ്ലീം സ്ത്രീക്ക് പുറകേ നടന്ന ആളല്ലേ?, കേന്ദ്രമന്ത്രിയുടെ രൂക്ഷ വിമർശനം | Oneindia Malayalam

2019-01-28 219 Dailymotion

Guy who ran behind Muslim lady: Modi mantri Anant Kumar Hegde on Karnataka Congress chief<br />താജ്മഹല്‍ ശിവക്ഷേത്രമായിരുന്നെന്ന് പറഞ്ഞ കേന്ദ്രമന്ത്രിയെ ഗുണ്ടുറാവു ട്വിറ്ററില്‍ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുണ്ടുറാവുവിനെ കടന്നാക്രമിച്ച് മന്ത്രി രംഗത്തെത്തിയത്. മുസ്ലീം സ്ത്രീക്ക് പുറകില്‍ പോയ ആളെന്ന നിലയില്‍ മാത്രമേ ദിനേഷ് റാവുവിനെ തനിക്ക് അറിയുള്ളൂവെന്നായിരുന്നു അനന്തകുമാറിന്‍റെ പരാമര്‍ശം.

Buy Now on CodeCanyon