dance performance of sp yatheesh chandra ips in a marriage ceremony goes viral<br /> യതീഷ് ചന്ദ്രയുടെ പുതിയ മുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. വിവാഹ വേദിയിലെ യതീഷ് ചന്ദ്രയുടെ പ്രകടനം വൈറലായി, കർണാടകയിലെ പ്രമുഖ വ്യവസായിയും ബന്ധുവുമായ കെ എസ് പ്രസാദ് പണിക്കരുടെ വിവാഹച്ചടങ്ങിലാണ് ബന്ധുക്കളോടൊപ്പം യതീഷ് ചന്ദ്രയുടെ തകർപ്പൻ പ്രകടനം.