Surprise Me!

മോഹൻലാൽ അങ്ങനെ BJP സ്ഥാനാർഥി ആയോ? | Oneindia Malayalam

2019-02-01 136 Dailymotion

bjp considering mohanlal as trivandrum candidate confirms rajagopal<br />ബിജെപി കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ശക്തമായി നടത്തുന്നുണ്ട്. ഇതിന് പിന്നാലെ ഉയര്‍ന്ന് വന്ന അഭ്യൂഹങ്ങളായിരുന്നു സൂപ്പര്‍ താരം മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നുവെന്ന്. ഇക്കാര്യം ഇപ്പോള്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. തിരുവനന്തപുരം സീറ്റില്‍ മത്സരിക്കാനായി അദ്ദേഹത്തെ പരിഗണിക്കുന്നുണ്ടെന്നും, ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെന്നും രാജഗോപാല്‍ സ്ഥിരീകരിച്ചു. എന്‍ഡിവിയോടാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. <br />

Buy Now on CodeCanyon