rahul dravid feels india favourites to win world cup<br />ഏകദിന ലോകകപ്പിനായുള്ള ക്രിക്കറ്റ് ടീമുകളുടെ അവസാനവട്ട പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലോകകപ്പിന് മുന്‍പ് നടക്കാനിരിക്കുന്ന മത്സരങ്ങളില്‍ മികവുകാട്ടി ആത്മവിശ്വാസത്തോടെ ലോക ചാമ്പ്യന്മാരാകാനുള്ള പോരാട്ടത്തിനിറങ്ങാനാണ് ടീമുകളുടെ ശ്രമം. തുടര്‍വിജയങ്ങള്‍ നേടി കുതിക്കുന്ന ഇന്ത്യയും ലോകകപ്പിലെ ഫേവറിറ്റുകളാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനും ഇന്ത്യയെക്കുറിച്ച് പ്രതീക്ഷകളുണ്ട്.<br /><br />