fahadh faasil movie njan prakashan is racing ahead<br />2018 ലെ ക്രിസ്തുമസിന് മുന്നോടിയായി റിലീസ് ചെയ്ത ഞാന്‍ പ്രകാശനാണ് ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം. മികച്ച തുടക്കം ലഭിച്ച സിനിമ ബോക്‌സോഫീസിലടക്കം മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമ പുതിയ നേട്ടങ്ങള്‍ കൊയ്യുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.<br /><br /><br />