Union Minister Nirmala Sitharaman slammed the opposition on Sunday as several leaders expressed solidarity with West Bengal Chief Minister Mamata Banerjee, who sat on protest after a team of Central Bureau of Investigation (CBI) visited Kolkata police chief Rajeev Kumar's house<br />സിബിഐയ്ക്ക് അവരുടെ ജോലി ചെയ്യേണ്ടേ എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ചോദ്യം. സിബിഐ അവരുടെ ജോലി ചെയ്യുമ്പോള്‍, പ്രതിപക്ഷം അതിനെ രാഷ്ട്രീയ വൈരാഗ്യം എന്ന് വിളിക്കും. ജോലി ചെയ്യാതിരുന്നാല്‍ കൂട്ടിലടച്ച തത്ത എന്നും വിളിക്കുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.<br />