raid at actress bhanupriya residence 3 minor girls found<br />നടി ഭാനുപ്രിയയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തിയതായി റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ ജോലിക്ക് നിർത്തി ഭാനുപ്രിയ പീഡിപ്പിക്കുന്നതായി മുൻപ് പെൺകുട്ടിയുടെ അമ്മ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടിയുടെ വീട്ടിൽ ചൈൽഡ് ലൈൻ പ്രവർത്തകർ റെയ്ഡ് നടത്തിയത്.<br /><br />