Surprise Me!

കേരളം 102 കോടി രൂപ പ്രളയ ബില്ല് അടയ്ക്കണമെന്ന് കേന്ദ്രം #Keralafloods | oneindia malayalam

2019-02-05 2 Dailymotion

Centre sends Rs 102 crore bill to Kerala for using IAF aircraft, choppers during flood relief<br />പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോടികളുടെ ബില്ല് കേരളത്തിന് കൈമാറി കേന്ദ്രം. 102 കോടി രൂപ കേരളം അടയ്ക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറി രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം.

Buy Now on CodeCanyon