Surprise Me!

ലോകകപ്പ് ആര് നേടും? സച്ചിന്റെ പ്രവചനം ഇങ്ങനെ | Oneindia Malayalam

2019-02-05 158 Dailymotion

sachin tendulkar predicts favourites in upcoming odi world cup<br />ഓസ്‌ട്രേലിയയാണ് നിലവിലെ ലോക ചാംപ്യന്മാരെങ്കിലും അടുത്ത ലോകകപ്പില്‍ പുതിയ വിജയികളുണ്ടാവുമെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ പ്രവചനം. അടുത്ത ലോകകപ്പിലെ കിരീട ഫേവറിറ്റുകളെക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.<br />

Buy Now on CodeCanyon