Know detailed information on Salem Constituency in video. Get information about election equations, sitting MP, demographics, social picture, performance of current sitting MP, election results, winner, runner up, & much more on Salem<br />സേലം എല്ലാ വര്‍ഷവും വന്‍ പോരാട്ടം നടക്കുന്ന മണ്ഡലമാണ്. നിലവില്‍ എഐഎഡിഎംകെയുടെ വി പനീര്‍സെല്‍വമാണ് ഇവിടെ നിന്നുള്ള എംപി. ഇത്തവണ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. സംസ്ഥാനത്തെ ഭരണ പ്രതിസന്ധിയും അണ്ണാ ഡിഎംകെയും പ്രതിച്ഛായ ഇടിഞ്ഞതും നേട്ടമായി മാറ്റാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.