Surprise Me!

പേരന്‍പിലെ സുരാജ് എവിടെ ? | filmibeat Malayalam

2019-02-06 113 Dailymotion

where is suraj venjaramood in peranbu movie?<br />മമ്മൂട്ടിയുടെ പേരൻപിനെ കുറിച്ച് ആദ്യം മുതൽ വന്ന റിപ്പോർട്ടുകളിൽ നടന്‍ സുരാജ് വെഞ്ഞാറമൂടിനെ കുറിച്ചും പറഞ്ഞിരുന്നു. പേരൻപിൽ മമ്മൂട്ടിയ്ക്കൊപ്പും അഭിനയിക്കുന്നതിന്റെ സന്തോഷം പല അഭിമുഖങ്ങളിലും സുരാജും പങ്കുവെച്ചിരുന്നു. എന്നാൽ റിലീസിനെത്തിയ സിനിമയിൽ സുരാജ് വെഞ്ഞാറമൂട് ഇല്ലെന്നുള്ളതാണ് വസ്തുത.<br />

Buy Now on CodeCanyon