Kerala Blasters almost killed Sunil says Bengaluru coach<br />പരുക്കന്‍ അടവുകളാണ് ബ്ലാസ്റ്റേഴ്‌സിനെ രക്ഷിച്ചതെന്ന രീതിയിലാണ് ബെംഗളൂരു പരിശീലകന്റെ പ്രസ്താവനകള്‍. മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് കളിച്ചത് ഗ്രൗണ്ടിലാണെന്ന രീതിയിലല്ല. മറിച്ച് തെരുവില്‍ ആണെന്ന രീതിയിലാണെന്നാണ് കുഡെര്‍ട്ടിന്റെ വിമര്‍ശനം. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയടക്കമുള്ളവര്‍ക്ക് പരിക്ക് പറ്റാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.