കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ചുമതലേയറ്റതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രിയങ്ക ഗാന്ധി. ബുധനാഴ്ച്ച വൈകീട്ടോടെയായിരുന്നു ഐസിസിസി സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ഔദ്യോഗികമായി ചുമതലയേറ്റത്. അന്ന് തന്നെ യുപിയുടെ ചുമതല വഹിക്കുന്ന സെക്രട്ടറിമാരുമായി പ്രിയങ്ക ചര്‍ച്ച നടത്തിയിരുന്നു.<br /><br />priyanka join rahul up road show on february