പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും അവരുടെ നേതാവ് മമതാ ബാനര്‍ജിയും ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് ഏതു വിധേനയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിന്‍റെ ഭാഗമായാണ് മമത ബാനര്‍ജിയുടെ പ്രതിരോധങ്ങള്‍ വകവെക്കാതെ നരേന്ദ്രമോദിയെ അണിനിരത്തി കൊല്‍ക്കത്തയില്‍ ബിജെപി വന്‍ റാലി സംഘടിപ്പിച്ചത്.<br /><br />fact check no the viral images are not from pm's rally in bengal<br /><br />