Surprise Me!

എന്റെ തല എന്റെ ഫുൾ ഫിഗർ 1200 കോടി മുടക്കി സ്വന്തം പ്രതിമ നിർമിച്ച് മായാവതി പണം തിരിച്ചടക്കാൻ കോടതി

2019-02-08 90 Dailymotion

സ്വന്തം പ്രതിമക്ക് ചിലവാക്കിയ 1200 പെട്ടെന്ന് തിരിച്ചടക്കാൻ മായാവതിയോട് കോടതി <br /><br />ബിഎസ്പി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ച് സ്വന്തം പ്രതിമ നിര്‍മിച്ച കേസില്‍ മായാവതിക്കെതിരെ സുപ്രീം കോടതി. പ്രതിമയും പാര്‍ട്ടി ചിഹ്നമായ ആനയും സ്ഥാപിച്ച നടപടിയില്‍ ചിലവായ തുക മായാവതി തിരിച്ചടയ്ക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടു.

Buy Now on CodeCanyon