Surprise Me!

വ്യാജവാർത്തകൾ ജീവിതം തകർക്കുന്ന കാലം

2019-02-08 1 Dailymotion

രണ്ട് ദിവസമായി വാട്സാപ്പും ഫേസ്ബുക്കും വഴി വ്യാപകമായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. വിവാഹ ആശംസകൾ അറിയിച്ച് പത്രത്തിൽ വന്നൊരു പരസ്യമായിരുന്നു ഇത്. 48കാരിയും 25കാരനും തമമിലുള്ള കല്യാണം എന്ന രീതിയിലാണ് ചിത്രം പ്രചരിച്ചത്. വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് ഈ യുവദമ്പതികൾ.<br /><br />body shaming and fake news against newly married couple<br /><br />

Buy Now on CodeCanyon