എം എൽ എമാർക്ക് കോടിക്കണക്കിന് നല്കാൻ ബി ജെ പി റെഡി <br /><br />നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ കര്‍ണാടകത്തില്‍ ആരംഭിച്ച രാഷ്ട്രീയ നാടകങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് എത്തുമ്പോഴും തുടരുകയാണ്. ഓപ്പറേഷന്‍ ലോട്ടസിലൂടെ ഭരണകക്ഷി എംഎല്‍എമാരെ ചാക്കിലാക്കാനുളള ശ്രമം പലവട്ടം പരാജയപ്പെട്ടെങ്കിലും ബിജെപി അവസാനിപ്പിക്കുന്ന മട്ടില്ല.<br />