എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി <br /><br />ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് അവസാനമിട്ട് കാണാതായ അര്‍ജന്റീനാ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മരണം സ്ഥിരീകരിച്ചു. വിമാന യാത്രക്കിടെ കാണാതായ സലയുടെ മൃതദേഹം കഴിഞ്ഞദിവസമാണ് കണ്ടെടുത്തത്. വിമാനാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഫുട്‌ബോള്‍ താരത്തിന്റേതുതന്നെയാണെന്ന് പരിശോധനയില്‍ കണ്ടെത്തി.<br />