rishabh pant has that x-factor for team india in upcoming world cup says bhaji<br />ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടുന്ന തുറുപ്പുചീട്ട് ഇവരാരുമല്ല. മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ ധോണിയുടെ പിന്‍ഗാമിയെന്ന് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ഭാജി പറയുന്ന തുറുപ്പുചീട്ട്.<br />