BJP Bjp plans booth based survey in kerala<br /> ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ ബിജെപി കേരളത്തില്‍ ആവനാഴിയിലെ അമ്പുകള്‍ പുറത്തെടുത്ത് തുടങ്ങി.ശബരിമല സമരം ശക്തമായ സ്വാധീനം ഉണ്ടാക്കിയ അഞ്ച് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്. ആര്‍എസ്എസിനാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണ ചുമതല.<br />