will contest from trivandrum as sivasena candidate says pp mukundan <br />സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവായ പിപി മുകുന്ദനാണ് തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപിക്കെതിരെ മത്സരിക്കുമെന്ന വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ തെറ്റ് തിരുത്താനാണ് തന്‍റെ മത്സരമെന്നാണ് പി പി മുകുന്ദന് വ്യക്തമാക്കുന്നത്.<br />