Surprise Me!

നാട് മുഴുവന്‍ 'മോദി നോ എന്‍ട്രി' ബോര്‍ഡുകൾ

2019-02-10 499 Dailymotion

Modi a mistake, go back Modi: Posters, hashtags go viral ahead of PM's Andhra visit<br />മോദി നോ എന്‍ട്രി എന്നെഴുതിയ ബോര്‍ഡുകള്‍ നഗരം മുഴുവന്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് കൂടാതെ മോദി നെവര്‍ എഗെയ്ന്‍ എന്ന ബോര്‍ഡുകളും പലയിടത്തായി ഇടംപിടിച്ചിട്ടുണ്ട്. മോദി വിമാനമിറങ്ങുന്ന ഗന്നവരം എയര്‍പോര്‍ട്ടിലും ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ തൂക്കിയിട്ടുണ്ട്.<br />

Buy Now on CodeCanyon