Surprise Me!

പരമ്പര സ്വന്തമാക്കി ന്യൂസിലാന്‍ഡ്

2019-02-10 70 Dailymotion

new zealand won in hamilton<br />ട്വന്റി20യില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ പൊരുതിവീണു. തികച്ചും ഏകപക്ഷീയമായ പരമ്പരയിലെ ആദ്യ കളിയില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ 80 റണ്‍സിന് തകര്‍ത്തുവിട്ടിരുന്നു. എന്നാല്‍ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. ഏഴു വിക്കറ്റിന്റെ ആധികാരിക വിജയവുമായി ഇന്ത്യ പരമ്പരയില്‍ 1-1നു ഒപ്പമെത്തുകയായിരുന്നു.

Buy Now on CodeCanyon