India vs New Zealand women’s 3rd T20<br />അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശകരമായ മല്‍സരത്തില്‍ ഇന്ത്യ വനിത ക്രിക്കറ്റ് ടീമിന് തോല്‍വി. ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിലാണ് ഒരിക്കല്‍ കൂടി ഇന്ത്യ പരാജയം സമ്മതിച്ചത്. ഇതോടെ ഇന്ത്യക്കെതിരായ ടി20 പരമ്പര 0-3ന് ആതിഥേയരായ ന്യൂസിലാന്‍ഡ് തൂത്തുവാരുകയും ചെയ്തു