Boy behe@ded by taxi driver in front of screaming mum <br />സൗദി അറേബ്യയിലെ മദീനയില്‍ ആറ് വയസുകാരന്റെ തലവെട്ടി. മാതാവിന്റെ മുന്നില്‍ വെച്ചാണ് അക്രമിയുടെ നടുക്കുന്ന ക്രൂരത. കുട്ടി ഷിയാ വിഭാഗത്തില്‍പ്പെട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഷിയാ വിഭാഗത്തില്‍പ്പെട്ടതായതിനാലാണ് ആക്രമണം നടന്നതെന്നും ആരോപണമുണ്ട്. എന്നാല്‍ അക്രമി മാനസിക വിഭ്രാന്തിയുള്ള വ്യക്തിയാണെന്ന് പോലീസ് പറയുന്നു.