ഐസിസിയുടെ ഏകദിന ലോകകപ്പ് ഈ വര്‍ഷം മെയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം ആരാവും ചാംപ്യന്‍മാരുകയെന്നാണ്. ആതിഥേയരും നിലവിലെ ലോക ഒന്നാംനമ്പര്‍ ടീമുമായ ഇംഗ്ലണ്ട്, മുന്‍ ചാംപ്യന്‍മാരും ലോക രണ്ടാം റാങ്കുകാരായ ഇന്ത്യ എന്നിവരാണ് കിരീടഫേവറിറ്റുകളില്‍ മുന്‍പന്തിയിലുള്ളത്.<br /><br />australia can defend upcoming world title says ponting<br /><br />