Mahesh Anand death: TV was on, food plate and alcohol found near actor's body<br /> ഒരു ട്രാക്ക് സ്യൂട്ട് ധരിച്ച നിലയില്‍ ആയിരുന്നു മഹേഷിന്റെ മൃതദേഹം ഉണ്ടായിരുന്നത്. അഴുകി ദുര്‍ഗ്ഗന്ധം വമിക്കുന്നുണ്ടായിരുന്നു. മൃതദേഹത്തിന് ചുറ്റും മദ്യക്കുപ്പിയും ഭക്ഷണാവശിഷ്ടങ്ങളും ഉണ്ടായിരുന്നു. ടിവി പ്രവർത്തിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഇതോടെ, മരണം ആത്മഹത്യ ആണോ എന്ന സംശയവും പോലീസിന് ഉണ്ടായി.