Surprise Me!

മലയാളികൾ സ്കൂളിൽ പോയപ്പോൾ തമിഴ്നാട്ടുകാർ പോയത് സിനിമാ തീയേറ്ററിൽ

2019-02-14 1 Dailymotion

malayalees did not choose prem nazir as chief minister as theey had proper schooling which the tamilians didnot have, says charuhasan<br />മലയാളികൾ സ്കൂളിൽ പോയപ്പോൾ തമിഴ്നാട്ടുകാർ സിനിമാ തീയേറ്ററുകളിലേക്കാണ് പോയത്. താൻ സിനിമയിൽ വരുന്ന സമയം രാജ്യത്താകെ 1000 തീയേറ്ററുകളാണ് ഉണ്ടായിരുന്നത്. അതിൽ 3000 തീയേറ്ററുകളും തമിഴ്നാട്ടിലായിരുന്നു. ജനസംഖ്യയുടെ പത്ത് ശതമാനത്തിൽ താഴെ മാത്രം ആളുകളുള്ള തമിഴ്നാട്ടിലായിരുന്നു 30 ശതമാനം തീയേറ്ററുകൾ.<br />

Buy Now on CodeCanyon