Surprise Me!

കോലി തിരിച്ചെത്തി, ഇനി ഓസ്‌ട്രേലിയക്കെതിരെ നാട്ടിലെ പോരാട്ടം

2019-02-16 1,381 Dailymotion

<br />ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ടി20 മത്സരങ്ങള്‍ക്കും ഏകദിനങ്ങള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡിലെ അവസാന മത്സരങ്ങളില്‍ വിശ്രമം അനുവദിച്ച ക്യാപ്റ്റന്‍ വിരാട് കോലിയും ജസ്പ്രീത് ബുംറയും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഏകദിന ടീമില്‍ നിന്നും ദിനേഷ് കാര്‍ത്തിക്കിനെ ഒഴിവാക്കി. ടി20യില്‍ യുവ സ്പിന്നര്‍ മായങ്ക് മാര്‍ഖണ്ഡെയ്ക്ക് ഇതാദ്യമായി ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുകയും ചെയ്തു.<br /><br />virat kohli returns to lead india

Buy Now on CodeCanyon